Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nativity Scenes

വത്തിക്കാനിൽ തിരുപ്പിറവി രംഗങ്ങളുടെ പ്രദർശനം ഇന്നുമുതൽ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ക്രി​​​​സ്മ​​​​സി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന തി​​​​രു​​​​പ്പി​​​​റ​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും.


ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​ണ്‘100 നേ​​​​റ്റി​​​​വി​​​​റ്റി സീ​​​ൻ​​​​സ് ഇ​​​​ൻ ദ ​​​​വ​​​​ത്തി​​​​ക്കാ​​​​ൻ’ എ​​​​ന്ന​​​​പേ​​​​രി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പ്ര​​​​ദ​​​​ർ​​​​ശ​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം പ്രോ-​​​​പ്രീ​​​​ഫെ​​​​ക്‌​​​​ടും ജൂ​​​​ബി​​​​ലി സം​​​​ഘാ​​​​ട​​​​ക​​​​സ​​​​മി​​​​തി ത​​​​ല​​​​വ​​​​നു​​​​മാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് റി​​​​നോ ഫി​​​​സി​​​​ഷെ​​​​ല്ല പ്ര​​​​ദ​​​​ർ​​​​ശ​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.


ക്രൊ​​​​യേ​​​​ഷ്യ, റു​​​​മേ​​​​നി​​​​യ, പെ​​​​റു, എ​​​​രി​​​​ത്രി​​​​യ, താ​​​​യ്‌​​​​വാ​​​​ൻ തു​​​​ട​​​​ങ്ങി 23 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 132 തി​​​​രു​​​​പ്പി​​​​റ​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കും.


ഓ​​​​രോ​​​​ന്നും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും. മെ​​​​ക്സി​​​​ക്ക​​​​ൻ എം​​​​ബ​​​​സി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത നാ​​​​ടോ​​​​ടി പ്ര​​​​ക​​​​ട​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. പ്ര​​​​ദ​​​​ർ​​​​ശ​​​​നം ജ​​​​നു​​​​വ​​​​രി എ​​​​ട്ടു​​​​വ​​​​രെ തു​​​​ട​​​​രും.

Latest News

Corehub Up